2025 ഡിസംബർ 31-ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 30/09/2026-ന് മുൻപായി അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

കിഷന്‍ ലാല്‍ കെ വി (സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് )

സെക്രട്ടറി , ആനക്കര  ഗ്രാമപഞ്ചായത്ത്

കുമ്പിടി  .ഒ,പാലക്കാട്, പിന്‍-679553

ഫോണ്‍ : 9496047103

✉️: ddpanakkarapkd@gmail.com

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

എന്‍ എസ് അനില്‍കുമാര്‍

ഹെഡ് ക്ലാര്‍ക്ക് ,ആനക്കര  ഗ്രാമപഞ്ചായത്ത്

കുമ്പിടി  .ഒ,പാലക്കാട്, പിന്‍-679553

ഫോണ്‍ : 9496047103

✉️:  ddpanakkarapkd@gmail.com

അപ്പലേറ്റ് അതോറിറ്റി

ശ്രീമതി. ഉഷ മനാട്ട് കെഎഎസ് 

അപ്പീൽ അധികാരി (വിവരാവകാശ നിയമം2005)& അസിസ്റ്റന്‍റ് ഡയറക്ടർ 

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം  

തദ്ദേശ സ്വയംഭരണ വകുപ്പ് , സിവിൽ സ്റ്റേഷൻ, പാലക്കാട്

✉️: rti.jdlsgdpkd@gmail.com