ഒറ്റ നോട്ടത്തില്‍

ആനക്കര ഗ്രാമപഞ്ചായത്ത് 

വാർഡുകളുടെ എണ്ണം  : 17

റവന്യു വില്ലേജ്        : ആനക്കര

താലൂക്ക്                 : പട്ടാമ്പി

ജില്ല                     : പാലക്കാട്

ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : തൃത്താല

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ  : പെരുമ്പലംകൂടല്ലൂർകുമരനെല്ലൂർ

ജില്ലാപഞ്ചായത്തിന്റെ പേര്          : പാലക്കാട്

ജില്ലാപഞ്ചായത്ത് ഡിവിഷൻ          : കപ്പൂർതിരുവേഗപ്പുറ

അസംബ്ലി മണ്ഡലം                    : തൃത്താല

പാർലമെന്റ് മണ്ഡലം                 : പൊന്നാനി 

ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം  : 20.95 ചതുരശ്ര കിലോമീറ്റർ